

പാലാ പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് നിര്യാതയായി
പാലാ :പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ്(87) നിര്യാതയായി. സംസ്കാരം (31/12/23) പാലായിൽ ബിനുമോളുടെ വസതിയിൽ ശുശ്രൂഷ കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ.
മക്കൾ: മേരിക്കുട്ടി ജോൺ, ബേബി ജോസഫ്, മാത്യു ജോസഫ്, ലിസമ്മ റെജി,ബാബു പി ജെ, ബിന്ദു ബേബി,
ബിനുമോൾ പിജെ(അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പൊൻകുന്നം പോലിസ് സ്റ്റേഷൻ )
മരുമക്കൾ :ജോൺ ചാക്കോ,ആനീസ് ബേബി,വാസന്തി അപ്പുക്കുട്ടൻ, ജോയി കളപ്പുറയ്ക്കൽ, കെ കെ റജി (അധ്യാപകൻ ), സിബിൾ ബാബു, ബേബി ലൂക്കോസ്, അനീഷ് തോമസ് കെ എസ് ആർ ടി സി )
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |