
പാറ്റ്ന: ബിഹാറിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിന് നടുവിൽ കുടുങ്ങി. മോത്തിഹരിയിലെ പാലത്തിനിടിയിലൂടെ കൊണ്ടുപോകുമ്പോഴാണ് വിമാനം കയറ്റിയ ലോറി പാലത്തിലിടിച്ച് കുടുങ്ങിയത്. ഇതോടെ ഈ മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗത തടസമാണ് ഉണ്ടായത്. മുംബൈയിൽനിന്നും അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു വിമാനം.
പിന്നീട് നാട്ടുകാരുടെയും ട്രക്ക് ഡ്രൈവർമാരുടെയും സഹായത്തോടെ വിമാന നീക്കം ചെയ്തത്. ഇന്ത്യയിൽ വിമാനം ഇത്തരത്തില്‍ വഴിയില്‍ കുടുങ്ങുന്നത് ആദ്യ സംഭവമല്ല. 2022-ൽ, ആന്ധ്രാപ്രദേശിലെ ബപ്തല ജില്ലയിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു ട്രക്കിന്റെ ട്രെയിലറിൽ കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെ ഒരു വിമാനം അണ്ടർപാസിൽ കുടുങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
gets stuck under bridge while being transported in ‘s Motihari के में एक हवाई जहाज पिपराकोठी ओवर ब्रिज में फंस गया. इससे सड़क पर ट्रैफिक जाम हो गया। ट्रक ड्राइवर और स्थानीय लोगों की मदद से के स्क्रैप को बाहर निकाला गया।इस बीच जिसे भी पुल के…
— Neeraj Ranjan (@NeerajRanjan84)