
ഈ രണ്ട് പഴങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കണം, കാരണം
ഈ രണ്ട് പഴങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കണം, കാരണം
മുതിർന്നവരെ മാത്രമല്ല കുട്ടികളെയും പ്രമേഹം ഇന്ന് ബാധിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.
പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും.
ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കും.
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ പ്രധാന ഭാഗമാണെങ്കിലും രണ്ട് പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കൂട്ടാൻ കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.
ഉയർന്ന പഞ്ചസാരയോ കാർബോഹൈഡ്രേറ്റോ ഉള്ള ഭക്ഷണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നത്.
വാഴപ്പഴവും ഓറഞ്ചും കൂടുതൽ മധുരമുള്ള പഴങ്ങളാണ്. ഇവ ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതേസമയം സരസഫലങ്ങളിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
പ്രമേഹരോഗികൾ ഓറഞ്ച്, വാഴപ്പഴം എന്നിവ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]