ന്യൂഡൽഹി∙ ഡൽഹിയില്‍ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി.
വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീപിടുത്ത മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നാണു ടേക്ക് ഓഫിനു തൊട്ടുപിന്നാലെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്.
എഐ2913 വിമാനമാണു തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]