
ദില്ലി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.
ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് നാളെ മുതൽ നിലവിൽ വരും.
5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]