കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി ജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്സ്, എക്സ് സർവ്വീസ്-മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശ്കതിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ) എന്നിവർക്കുള്ള ഇൻറർവ്യൂ ജൂൺ അഞ്ചിന് നടക്കും. രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിലാണ് ഇന്റർവ്യൂ നടക്കുക.
ലിസ്റ്റിലുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]