സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ ബുമ്ര കളത്തിലെത്തി. നേടിയത് 18 വിക്കറ്റുകള്‍.
എക്കണോമി 6.36 ആണ്. ഗോട്ട് സ്റ്റഫ്.
മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്. മധ്യ ഓവറുകളിലെ ബുമ്രയുടെ എക്കണോമി അഞ്ചിലും താഴെയാണ്.
പല സീസണുകളിലായി തുടരുന്ന കൃത്യത. മുംബൈയുടെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായതിന് ശേഷം ഒരു സീസണിലെ ബുമ്രയുടെ ഏറ്റവും മോശം എക്കണോമി പോലും 7.8 ആണ്, അതും 2016ല്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]