
കൊച്ചി : സ്ത്രീവേഷം ധരിച്ചെത്തി ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് മോഷ്ടിച്ച ആൾ പിടിയിൽ. അസം താസ് പൂർ സ്വദേശി അസദുൽ അലിയെ ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ തുടരുന്നു. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവന്നത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു.
Last Updated May 30, 2024, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]