
60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; എയർഹോസ്റ്റസ് അറസ്റ്റിൽ സ്വന്തം ലേഖകൻ കണ്ണൂർ∙ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണം പിടികൂടി. സഹായിയെ ചോദ്യം ചെയ്യുന്നു.
28ന് വൈകിട്ടാണു മസ്കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് ആയ കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെ ഡിആർഐ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു.
സുരഭിയെ കോടതി റിമാൻഡ് ചെയ്തു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]