
മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എബസിക്ക് ഇന്ന് അവധി. ചെറിയ പെരുന്നാൾ പ്രമാണിച്ച് മസ്കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read Also – പെട്രോൾ, ഡീസൽ നിരക്ക് കുറയും; യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]