

JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവഹിച്ചു.
JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവഹിച്ചു.
പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി റിന്നിട് കുര്യൻ ജോൺ , JC മുൻ നാഷണൽ ട്രെയിനെർ ചെറിയാൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട്ട്, ബെറ്റി കുര്യൻ , pT രാജു, ഷാജിലാൽ, ലക്ഷ്മി നായർ തോമസ് ഫിലിപ്പ്,. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]