കൊച്ചി: ബോംബ് നിർവീര്യമാക്കാൻ പൊലീസുകാർ ഭാരമേറിയ ബാറ്ററിയും ചുമന്ന് നടക്കേണ്ടിവരില്ല. പകരം, മലയാളി പൊലീസുകാരൻ കണ്ടുപിടിച്ച ചെറിയ ഉപകരണം പോക്കറ്റിലിട്ട് പോയാൽ മതി.മൊബൈൽ ഫോണിന്റെ വലിപ്പം വരുന്ന ‘പവർ ഓൺ-പി.ബി” ഉപകരണം സംസ്ഥാന ബോംബ് സ്ക്വാഡിന്റെ ഭാഗമാക്കാൻ സർക്കാർ അനുമതിയായി. ഇവ നിർമ്മിച്ച് കൈമാറാനുള്ള നടപടികളാണ് ബാക്കിയുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]