
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 8 ന്
ഷൈന്‍ ടോം ചാക്കോ വീണ്ടും ഒരു കേന്ദ്ര കഥാപാത്രം ആവുകയാണ്
എം എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് ഇത്
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്
വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ് തുടങ്ങി വന്‍ താരനിര
മുംബൈ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം
ചിത്രത്തിന്റെ പ്രീ റിലീസ് പ്രസ് മീറ്റിന് എത്തിയ ഷൈന്‍ ചിത്രത്തെക്കുറിച്ച് വിശദമായി സംസാരിച്ചു
നവംബര്‍ 8 ന് ചിത്രം തിയറ്ററുകളില്‍ എത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]