
ജിദ്ദ- കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി എസ്.പി അബൂബക്കർ സിദ്ദീഖിന്റെയും സുമയ്യാ ബീവിയുടെയും മകൾ നജ ഫാത്തിമ(17) ആണ് മരിച്ചത്.
മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്തു. സഹോദരങ്ങൾ : മുഹമ്മദ് സബീഹ്(റിയാദ്), ആദിൽ ഹസ്സൻ , നിദാ ആയിഷ.
നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകി.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]