Main പൊതുസ്ഥലത്ത് അടികൂടിയ ആറു സ്ത്രീകൾ ഹായിൽ പോലീസിന്റെ പിടിയിൽ News Kerala 30th October 2023 1 min read Spread the loveഹായിൽ- ഹായിലിൽ പൊതുസ്ഥലത്ത് പരസ്പരം അടികൂടിയ കേസിൽ ആറു സ്ത്രീകളെ പോലീസ് പിടികൂടി. ഹായിൽ റീജ്യണൽ പോലീസിന്റെ സുരക്ഷ സേനയാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. Continue Reading Previous: കളമശേരി സ്ഫോടനം: വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധിNext: ശ്രീനഗറിൽ ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് Related News ഒമാനിൽ താപനില കുതിച്ചുയരുന്നു, തീവ്ര ഉഷ്ണതരംഗം 1 min read Main ഒമാനിൽ താപനില കുതിച്ചുയരുന്നു, തീവ്ര ഉഷ്ണതരംഗം 18th May 2025 ആദ്യം പകച്ചു, പിന്നീട് ഒത്തുപിടിച്ച് അഗ്നിരക്ഷാ സേന; ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം 1 min read Main ആദ്യം പകച്ചു, പിന്നീട് ഒത്തുപിടിച്ച് അഗ്നിരക്ഷാ സേന; ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം 18th May 2025 ഇന്ത്യൻ വിദ്യാർത്ഥിനിയുടെ ചെറിയ തെറ്റിന് 'ട്രംപ്' ഇട്ട വലിയ വില; അവൾക്ക് എല്ലാം നഷ്ടമായേനെ', പോരാടി ജയം 1 min read Main ഇന്ത്യൻ വിദ്യാർത്ഥിനിയുടെ ചെറിയ തെറ്റിന് 'ട്രംപ്' ഇട്ട വലിയ വില; അവൾക്ക് എല്ലാം നഷ്ടമായേനെ', പോരാടി ജയം 18th May 2025