പാലക്കാട്: കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ 53 കാരന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പൊമ്മിയംപടിയിൽ കലമാൻ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായിരുന്നു സുബ്രമണി. കലമാൻ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]