ജാനകി രഘു റാം എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. എന്തുകൊണ്ട് നിഷേധിച്ചു എന്ന് വിശദീകരിക്കാൻ മുംബൈ ഹൈക്കോടതി സെൻസർ ബോർഡിനോട് നിർദ്ദേശിച്ചു.ഹർജിയിൽ ഒക്ടോബർ 6 നകം മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ , സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഎഫ്സിയോട് ആവശ്യപ്പെട്ടു.ജാനകി ആൻഡ് രഘുറാം എന്ന ഹിന്ദി സിനിമയ്ക്കാണ് അനുമതി നിഷേധി നിഷേധിച്ചത്..
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]