കോഴിക്കോട്: ഹരിത വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. കോഴിക്കോട് വെള്ളയിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പികെ നാവാസ് നൽകിയ ഹർജിയിലാണ് തീരുമാനം.
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് പിഎംഎ സലാം; സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിമർശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]