ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്സ്പർ 3-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി.ബ്രെന്നാൻ ജോൺസൺ, കുളുസെവ്സ്കി, ഡൊമിനിക്ക സൊളങ്കെ എന്നിവരാണ് ടോട്ടനത്തിന്റെ സ്കോറർമാർ. 42 -ാം ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]