
വാഷിംഗ്ടണ്‍- കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി.
ഹട്ട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാനഡ സ്വന്തം മ്ണ്ണില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണെന്നും അവരെ പരസ്യമായി അവഹേളിക്കുകയാണെന്നും പറഞ്ഞ എസ്. ജയശങ്കര്‍ അതിനാലാണ് വിസ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാനഡക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
2023 September 29 India / World Canada india s jayasankar antoney blinker ഓണ്‍ലൈന്‍ ഡെസ്ക് title_en: S Jaya Shankar against Canada again …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]