
ഓട്ടവ ∙ അമേരിക്കൻ പോപ്പ് താരം
കനേഡിയൻ മുൻ പ്രധാനമന്ത്രി
തമ്മിൽ ഡേറ്റിങ്ങിലെന്ന് അഭ്യൂഹം. ഇരുവരും ഒരുമിച്ച് റസ്റ്ററിന്റിൽനിന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചത്.
തിങ്കളാഴ്ച രാത്രി കാനഡയിലെ മോൺട്രിയലിലുള്ള ഹോട്ടലിലാണ് അത്താഴത്തിനായി ഇരുവരും ഒരുമിച്ചെത്തിയത്.
വൻ സുരക്ഷാ സന്നാഹവും ഒപ്പമുണ്ടായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ച ശേഷം ഷെഫിനെ അഭിനന്ദിക്കാൻ ഇരുവരും അടുക്കളയിലേക്ക് പോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
is saying “bon appétit” to … as the pair was seen chowing down at a swanky restaurant in Montreal. video at the 🔗HERE: കാനഡയിൽ പര്യടനം നടത്തുന്ന കാത്തി പെറിയുടെ സംഗീത പരിപാടി മോൺട്രിയലിൽ ഉൾപ്പെടെ അരങ്ങേറുന്നുണ്ട്.
2015 മുതൽ കാനഡ പ്രധാനമന്ത്രിയായിരുന്ന ട്രൂഡോ, ജനുവരിയിലാണ് രാജിവച്ചത്.
നടൻ ഒർലാൻഡോ ബ്ലൂമായുള്ള ബന്ധം അടുത്തിടെയാണ് കാത്തി പെറി പിരിഞ്ഞത്. ഇരുവർക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്.
മുൻ ടിവി അവതാരകയും സാമൂഹികപ്രവർത്തകയുമായ സോഫിയയിൽനിന്ന് 2023ലാണ് ട്രൂഡോ വിവാഹമോചന നേടിയത്. 2005ൽ വിവാഹിതരായ ഇരുവർക്കും 3 മക്കളുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Facebook/katyperry, Facebook/JustinPJTrudeau എന്നിവടങ്ങളിൽനിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]