
റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകും
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകിട്ട് 6.
40നാണ് സംഭവം. നാഗർകോവിൽ – കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.
മറ്റു ട്രെയിനുകളും വൈകും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]