
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആഗ്രഹിച്ച നേട്ടം ഉണ്ടാവും. ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം1/2) പൊതുവേ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്.
ചെയ്യുന്ന കാര്യങ്ങളെല്ലാം ഗുണകരമായി മാറും. മിഥുനം:-( മകയിരം 1/2 , തിരുവാതിര, പുണർതം 3/4) ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്.
പണം നഷ്ടപ്പെടാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നൽക്കുക. കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം നേട്ടമുണ്ടാകും.
ഭാഗ്യം ഏറെ അനുകൂലമായ ദിവസമാണ്. ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) പുതിയ ജോലി തേടുന്നവർക്ക് സന്തോഷകരമായ ദിവസമാണിന്ന്.
യാത്രകൾ ഗുണകരമായി മാറും. കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) വലിയ ഭാഗ്യങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.
മൂത്ത സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. തുലാം:-(ചിത്തിര 1/2 ചോതി, വിശാഖം 3/4) പല കാര്യങ്ങൾക്കും ഇന്ന് പ്രതിസന്ധി നേരിടും. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വക്കുക.
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട) ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കുടുംബജീവിതം സന്തോഷകരമായി മാറും.
പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) അനാവശ്യ ചിന്തകളും മനപ്രയാസവും ഉണ്ടാകാം.
പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാകും. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടത്താൻ കഴിയും.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4) കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഔദ്യോഗിക യാത്രകൾക്കും സാധ്യത കാണുന്നു.
മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി) ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കും.
പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. (ലേഖകൻ ഡോ.
പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]