

കുമരകം :ഗവ: എസ്.എൽ.ബി എൽ.പി സ്കൂൾ വിദ്യാർത്ഥിനി ശ്രീമയിയ്ക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ്
കുമരകം :ഗവ: എസ്.എൽ.ബി എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ആർ. ശ്രീമയി എൽ.എസ്.എസ്
സ്കോളർഷിപ്പ് നേടി. കുമരകം ഇല്ലത്തുകളം രതീഷ്-സുനിത ദമ്പതികളുടെ മകളാണ് ആർ ശ്രീമയി.
കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തതിന് ഒന്നാം സ്ഥാനവും, വെജിറ്റബിൾ പ്രിന്റ്റിംഗിൽ എ –
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഗ്രേഡും, ഇംഗ്ലീഷ് റെസിറ്റേഷനിൽ സി- ഗ്രേഡും, ബി.എസ്.എൻ.എൽ ചിത്രരചന മത്സരത്തിൽ നാലാം
സ്ഥാനവും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്. ആർ. ശ്രീകർ ആണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]