

ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജ് റിട്ട. പ്രൊഫസര്‍ പള്ളിക്കത്തോട് ആനിക്കാട് ചാമുണ്ഡിയില്‍ സി.കെ ഗോപാലകൃഷ്ണന് നായര്‍ നിര്യാതനായി
പള്ളിക്കത്തോട്: ആനിക്കാട് ചാമുണ്ഡിയില്‍ സി കെ ഗോപാലകൃഷ്ണൻ നായർ – 78 (റിട്ടയേർഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി) നിര്യാതനായി.
ആനിക്കാട് പിറ്റിനാല്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിക്കാട് ചാമുണ്ഡിയിലെ വീട്ടുവളപ്പില്‍.
ഭാര്യ: പി പ്രസന്ന (റിട്ടയേഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കടുത്തുരുത്തി വെട്ടൂർ കുടുംബാംഗം). മക്കള്‍: ജി പ്രസാദ് (ഡിഎഫ്ഒ കേരളാ വനം വകുപ്പ്), ജി. പ്രശാന്ത് (എഞ്ചിനീയർ യുഎസ്). മരുമക്കള്‍: അഞ്ജു വി.എസ് (കോട്ടയം), ശ്രുതി (യുഎസ്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |