

സൗത്ത് പാമ്പാടി കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ നിര്യാതയായി
സൗത്ത് പാമ്പാടി: കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ (106) നിര്യാതയായി. സംസ്ക്കാരം നാളെ (30-04-2024 ചൊവ്വാ) 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ – വസന്തകുമാരി, വിശ്വനാഥൻ നായർ (റിട്ട. ഐ എസ് ആർ ഒ), മോഹൻദാസ്, പരേതയായ നിർമ്മലാദേവി.
മരുമക്കൾ: പരേതനായ വാസുക്കുട്ടൻ നായർ തോട്ടയ്ക്കാട്, ലീന (മാവേലിക്കര).തങ്കമ്മ ( ഖാദി ഭവൻ, പൊൻകുന്നം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |