
മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വൺ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. പ്ലസ് വൺ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്നതും മതിലില്‍ ചേര്‍ത്തു നിര്‍ത്തി മുഖത്ത് കൈകൊണ്ടു കുത്തുന്നതടക്കമുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കുകയും ചെയ്തു. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]