
അധ്യാപകൻ ക്രൂരമായി മർദിച്ചു; ബാലന്റെ തലയോട്ടിക്ക് ഗുരുതര ക്ഷതം, അടിയന്തര ശസ്ത്രക്രിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദലിത് ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.