
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സ്ത്രീശക്തി ലോട്ടറി SS 400 ഫലം ഇന്ന് അറിയാം. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. സ്ത്രീശക്തി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് സ്വന്തമാക്കാൻ കഴിയും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. സ്ത്രീശക്തി നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]