
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിഷ- കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബിഷ സര്‍വകലാശാല ചൊവ്വാഴ്ച ക്ലാസ്സുകള്‍ നടത്തില്ല. അല്‍നമാസ്, ബല്‍കാന്‍ ഗവര്‍ണറേറ്റുകളിലെ കോളജുകള്‍ക്ക് അവധി ബാധകമാണ്. ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.