
ബ്രിട്ടീഷ് ഭരണത്തിനെതിരെ സകലരേയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഒരു കൊളോണിയല്‍ വിരുദ്ധ മുന്നേറ്റത്തിനുമപ്പുറം, ഗാന്ധിയുടെയും നെഹ്റുവിന്റേയും സ്വാധീനത്തില്‍ ഇന്ത്യയുടെ പ്രഥമ സര്‍ക്കാര്‍ രൂപീകരിച്ച പാര്‍ട്ടിയെന്ന ചരിത്രത്തിന്റെ വേരുകള്‍ക്കപ്പുറം കോണ്‍ഗ്രസിന്റെ ഭാവിയെന്തെന്ന് ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റെ ഈ ജന്മദിനത്തിലും ഉയരുന്നുണ്ട്. 139 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 54 വര്‍ഷം ഇന്ത്യ ഭരിച്ച പാരമ്പര്യവുമുള്ള കോണ്‍ഗ്രസ് പക്ഷേ ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തില്‍ നിലപാടെടുക്കാന്‍ പോലും വിയര്‍ക്കുകയാണ്.(Congress rally for 2024 election campaign started today from Nagpur Maharashtra) […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]