
ഗസ്സയിൽ ആക്രമണം കടുപ്പിച്ച ഇസ്രയേലിനെതിരെ വിമർശനം ശക്തമാക്കി തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തിയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പരാമർശം. ഇസ്രയേലിനെ പിന്തുണച്ച അമേരിക്കയ്ക്ക് ഗസ്സയിലെ 20,000 പേരുടെ മരണത്തിൽ പങ്കുണ്ടെന്നും എർദോഗൻ ആഞ്ഞടിച്ചു.(Erdogan compares Hitler and Benjamin Netanyahu) ‘നിങ്ങൾ ഇസ്രായേലിന്റെ നാസി ക്യാമ്പുകൾ നിരീക്ഷിച്ചുവെന്നല്ലേ പ്രസ്താവന? ഹിറ്റ്ലറിൽ നിന്ന് നിങ്ങളെങ്ങനെ വ്യത്യസ്തനാകാനാണ്?’ എർദോഗാൻ ചോദിച്ചു. ഗസ്സയിലെ ഒരു സ്റ്റേഡിയത്തിൽ അർദ്ധനഗ്നരായ ഏതാനും ആളുകൾക്ക് ചുറ്റും ഇസ്രായേൽ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]