30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
30 കഴിഞ്ഞ സ്ത്രീകൾ വ്യായാമത്തിൽ മാത്രമല്ല ഭക്ഷണത്തിലും ഏറെ ശ്രദ്ധ നൽകണം. സ്ത്രീകൾ നിങ്ങളുടേെ ഡയറ്റിൽ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വിറ്റാമിൻ ഇ അടങ്ങിയ വിവിധ നട്സുകൾ എല്ലുകളെ ബലമുള്ളതാക്കാനും ആർത്തവ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.
അവാക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആർത്തവ വേദന കുറയ്ക്കാനും അവാക്കാഡോ സഹായിക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയ ബെറിപ്പഴങ്ങൾ പിസിഒഡി ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു.
ഇരുമ്പ്, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അടങ്ങിയ പാലക്ക് ചീര ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ആർത്തവ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.
ബീറ്റ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ആർത്തവ വേദന കുറയ്ക്കുന്നതിനും നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്, ഫെെബർ എന്നിവ അടങ്ങിയ ചിയ സീഡ് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]