
നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു. മരട് നഗരസഭാ യോഗത്തിനിടെയാണ് ഫാന്‍ പൊട്ടി വീണത്. ഫാനിന്റെ ലീഫ് തട്ടി കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. അനീഷ് ഉണ്ണിക്കാണ് പരുക്കേറ്റത് .ബുധനാഴ്ച രാവിലെയാണ് നഗരസഭാ യോഗം ചേര്‍ന്നത്.(Fan broke and fell during municipal council meeting) 24-ാം ഡിവിഷൻ കൗൺസിലറാണ് അനീഷ്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയായിരുന്നു സംഭവം. Story Highlights: Fan broke and fell during […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]