
.news-body p a {width: auto;float: none;} എൻജാമേന: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ, ലേക്ക് ചാഡ് മേഖലയിലെ സൈനിക ബേസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം.
ബൊക്കോ ഹറാം സംഘടനയാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മേഖലയിൽ ഐസിസ് അടക്കമുള്ള ഭീകര സംഘടനകളുടെയും ആക്രമണം പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]