
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്. മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മിഷന് അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും പ്രതികരിച്ചു. സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവും ഫ്യൂഡല്‍ മേലാള ബോധത്തോടെയാണെന്ന് മന്ത്രി വിമര്‍ശിച്ചു. ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം പ്രതികരിക്കേണ്ട വിഷയമാണിത്. പ്രതികരിച്ച […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]