
അബുദാബി- ഫലസ്തീനിലെ ഗാസ ചിന്തില്‍ ഇസ്രായില്‍ ആരംഭിച്ച കരയുദ്ധത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. രാജ്യത്തെ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂുടതല്‍ സിവിലിയന്മാരുടെ ജീവന് ഭീഷണിയായി ഇസ്രായില്‍ തുടരുന്ന സൈനിക നടപടിയില്‍ യു.എ.ഇ അതീവ ആശങ്ക പ്രകടിപ്പിച്ചു.
ഗള്‍ഫില്‍ രാജ്യങ്ങളില്‍ 2020 ല്‍ ആദ്യമായി ഇസ്രായിലുമായി നയതന്ത്ര ബന്ധം സാധാരണനിലയിലാക്കിയ രാജ്യമാണ് യു.എ.ഇ.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]