
തൃശ്ശൂർ : മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ്, തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളാണ് റോഷൻ വർഗീസിനെതിരെയുളളത്. കേസിൽ മറ്റ് നാലുപേർ ഒളിവിലാണ്.
കരുതലോടെ സിപിഎം, അന്‍വറിന്റെ നീക്കം നിരീക്ഷിച്ച് സംസ്ഥാന നേതൃത്വം, കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]