എറണാകുളം: എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നും ഡ്രൈ ഡേ ദിവസങ്ങളിൽ ഉൾപ്പെടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 55 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. 6 വിവിധ ബ്രാന്റുകളിൽ ആയുള്ള 108 കുപ്പി മദ്യമാണ് പിടികൂടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]