
തിരുവനന്തപുരം∙ ഓണത്തിരക്ക് പരിഗണിച്ച് കൂടുതൽ റൂട്ടുകളിൽ
അധിക സർവിസുകൾ നടത്തും. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സർവിസുകൾക്ക് ഇന്നു തുടക്കമായി.
സെപ്റ്റംബർ 15 വരെയാണ് സ്പെഷൽ സർവിസുകൾ. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങി.
പുതുതായി വാങ്ങിയ ബസുകളും പ്രത്യേക സർവിസുകൾക്ക് ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സി. ഡയറക്ടർ ജി.പി.പ്രദീപ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസുകൾ ക്രമീകരിക്കും. ഓണത്തോടനുബന്ധിച്ച് ശബരിമല സ്പെഷൽ സർവിസുകളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ക്രമീകരിച്ചിട്ടുള്ള സ്പെഷൽ സർവിസുകൾക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിൽ പെട്ട
ബസ്സുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ സ്പെഷൽ സർവിസിനായി ഉപയോഗിക്കുക. ഇവ ഓണക്കാലത്തെ സ്പെഷൽ സർവിസുകൾക്കു ശേഷമാകും ഡിപ്പോകൾക്കു കൈമാറുക.
ബംഗളൂരു -ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവിസുകൾ (സെപ്റ്റംബർ 1 മുതൽ 15 വരെ)
1) 17.30 ബെംഗളൂരു -കൊട്ടാരക്കര ( ന്യൂ എസി സ്ലീപ്പർ) (കോയമ്പത്തൂർ, പാലക്കാട് വഴി)
2) 18.15 ബെംഗളൂരു – തിരുവനന്തപുരം (ന്യൂ എസി സീറ്റർ രം സ്ലീപ്പർ) (നാഗർകോവിൽ വഴി)
3) 18.30 ചെന്നൈ – എറണാകുളം (ന്യൂ എസി സീറ്റർ) ( സേലം, കോയമ്പത്തൂർ വഴി)
4) 19.30 ബെംഗളൂരു – കോഴിക്കോട് ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (കുട്ട, മാനന്തവാടി വഴി)
5) 21.30 ബെംഗളൂരു – കോഴിക്കോട് ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (കുട്ട, മാനന്തവാടി വഴി)
6) 22.15 ബെംഗളൂരു – കോഴിക്കോട് ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (കുട്ട, മാനന്തവാടി വഴി)
7) 22.50 ബെംഗളൂരു – കോഴിക്കോട് ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (കുട്ട, മാനന്തവാടി വഴി)
8) 21.30 ബെംഗളൂരു – തൃശ്ശൂർ (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9) 22.30 ബെംഗളൂരു – തൃശ്ശൂർ(ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10) 17.45 ബെംഗളൂരു – എറണാകുളം (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11) 18.45 ബെംഗളൂരു – എറണാകുളം(ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12) 19.30 മൈസൂർ – പാലാ( ന്യൂ ഫാസ്റ്റ് പാസഞ്ചർ) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)
13) 18.00 മൈസൂർ – തൃശ്ശൂർ (ന്യൂ ഫാസ്റ്റ് പാസഞ്ചർ) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)
14) 18.45 ബെംഗളൂരു – കോട്ടയം (സൂപ്പർ എക്സ്പ്രസ്) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
15) 19.20 ബെംഗളൂരു – ആലപ്പുഴ (സൂപ്പർ ഡീലക്സ്) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16) 21.15 ബെംഗളൂരു – കണ്ണൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (ഇരിട്ടി, മട്ടന്നൂർ വഴി)
17) 22.40 ബെംഗളൂരു – കണ്ണൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (ഇരിട്ടി, മട്ടന്നൂർ വഴി)
18) 20.00 മൈസൂർ -കണ്ണൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (ഇരിട്ടി, മട്ടന്നൂർ വഴി)
19) 22.00 മൈസൂർ -കണ്ണൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (ഇരിട്ടി, മട്ടന്നൂർ വഴി)
20) 20.45 ബെംഗളൂരു – മലപ്പുറം (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മൈസൂർ കുട്ട
വഴി)
കേരളത്തിൽ നിന്നുള്ള അധിക സർവിസുകൾ (സെപ്റ്റംബർ 1 മുതൽ 15 വരെ)
1) 16.30 കൊട്ടാരക്കര -ബെംഗളൂരു (ന്യൂ എസി സ്ലീപ്പർ) (പാലക്കാട് കോയമ്പത്തൂർ വഴി)
2) 17.40 തിരുവനന്തപുരം -ബെംഗളൂരു (ന്യൂ എസി സീറ്റർ കം സ്ലീപ്പർ) (നാഗർകോവിൽ വഴി)
3) 18.30 എറണാകുളം – ചെന്നൈ (ന്യൂ എസി സീറ്റർ) (കോയമ്പത്തൂർ സേലം വഴി)
4) 20.45 കോഴിക്കോട് – ബെംഗളൂരു ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (മാനന്തവാടി കുട്ട വഴി)
5) 21.00 കോഴിക്കോട് – ബെംഗളൂരു ( ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (മാനന്തവാടി കുട്ട
വഴി) 6) 21.50 കോഴിക്കോട് – ബെംഗളൂരു (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (മാനന്തവാടി കുട്ട വഴി) 7) 22.10 കോഴിക്കോട് – ബംഗളൂരു (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (മാനന്തവാടി കുട്ട
വഴി)
8) 21.15 തൃശ്ശൂർ – ബെംഗളൂരു (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (പാലക്കാട്, കോയമ്പത്തൂർ, വഴി)
9) 21.30 തൃശ്ശൂർ – ബെംഗളൂരു (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (പാലക്കാട്, കോയമ്പത്തൂർ, വഴി)
10) 18.45 എറണാകുളം – ബെംഗളൂരു – (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (പാലക്കാട്, കോയമ്പത്തൂർ വഴി)
11) 19.00എറണാകുളം – ബെംഗളൂരു – (ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം) (പാലക്കാട്, കോയമ്പത്തൂർ, വഴി)
12) 17.30 പാലാ – മൈസൂർ (ന്യൂ ഫാസ്റ്റ് പാസഞ്ചർ) (കോഴിക്കോട്, സുൽത്താൻബത്തേരി വഴി)
13) 05.00 തൃശ്ശൂർ – മൈസൂർ – (ന്യൂ ഫാസ്റ്റ് പാസഞ്ചർ) (കോഴിക്കോട് സുൽത്താൻബത്തേരി വഴി)
14) 21.50 കണ്ണൂർ – ബെംഗളൂരു ( സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മട്ടന്നൂർ ഇരിട്ടി വഴി)
15) 22.10 കണ്ണൂർ – ബെംഗളൂരു (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മട്ടന്നൂർ ഇരിട്ടി വഴി)
16) 10.00 കണ്ണൂർ – മൈസൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മട്ടന്നൂർ ഇരുട്ടി വഴി)
17) 12.00 കണ്ണൂർ – മൈസൂർ (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മട്ടന്നൂർ ഇരുട്ടി വഴി)
18) 18.45 കോട്ടയം- ബെംഗളൂരു (സൂപ്പർ എക്സ്പ്രസ്) (പാലക്കാട് കോയമ്പത്തൂർ)
19) 17.30 ആലപ്പുഴ – ബെംഗളൂരു (സൂപ്പർ ഡീലക്സ്) (പാലക്കാട് കോയമ്പത്തൂർ)
20) 20.00 മലപ്പുറം – ബെംഗളൂരു (സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്) (മൈസൂർ കുട്ട വഴി)
www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 9188933716, എറണാകുളം – 9188933779, കോഴിക്കോട്- 9188933809, കണ്ണൂർ- 9188933822, ബെംഗളൂരു- 9188933820. കെഎസ്ആർടിസി കൺട്രോൾറൂം –9447071021, 0471-2463799.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]