
വാഷിങ്ടൻ ∙
കാത്തലിക് സ്കൂളിൽ കുട്ടികൾക്കുനേരെ വെടിയുതിർത്ത അക്രമിയുടെ തോക്കിനുമേൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം. പ്രതി മിനസോട
സ്വദേശി റോബിൻ വെസ്റ്റ്മാൻ (23) ഉപയോഗിച്ച തോക്കിൽ ‘ഇന്ത്യയിൽ അണുബോംബിടണം’ എന്നാണ് എഴുതിയിട്ടുള്ളത്. മറ്റു തോക്കുകളിൽ ഇസ്രയേൽ,
എഴുതിയിട്ടുണ്ട്.
ആക്രമണത്തിനു റോബിൻ ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്.
10 വയസ്സിൽ താഴെ പ്രായമുള്ള 2 കുട്ടികൾ കൊല്ലപ്പെട്ട ബുധനാഴ്ചത്തെ വെടിവയ്പിനു ശേഷം ഇയാൾ ജീവനൊടുക്കി.
വെടിവയ്പിൽ 14 കുട്ടികളടക്കം 17 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണമായി കണക്കാക്കിയാണു വെടിവയ്പ് അന്വേഷിക്കുന്നതെന്ന് എഫ്ബിഐ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]