
കൊല്ലം: കൊട്ടാരക്കര – ദിണ്ടുഗൽ ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ സഞ്ചരിച്ച് യുവാക്കൾ. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ദേശീയപാതയിലെ കുട്ടിക്കാനം-മുണ്ടക്കയം റോഡിലൂടെ പകുതി ശരീരം പുറത്തിട്ട് യുവാക്കൾ സഞ്ചരിച്ചത്.
നിരവധി വളവുകളും തിരിവുകളും ചിലയിടങ്ങളിൽ വീതി കുറവുമുള്ള പാതയാണിത്. പോണ്ടിച്ചേരി റജിസ്ട്രേഷനുള്ള കാറാണ് യുവാക്കൾ ഉപയോഗിച്ചിരുന്നത്.
സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]