ആലപ്പുഴ പള്ളിപ്പാട് അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റത്.
അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്.
ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]