

ആനക്കല്ല് ചമ്പക്കര പരേതനായ സി.എ. ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
സ്വന്തം ലേഖകൻ
ആനക്കല്ല്: ചമ്പക്കര പരേതനായ സി.എ. ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു. സംസ്കാരം നാളെ (ശനി) മൂന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.
പരേത വടക്കൻപറവൂർ പട്ടേരിൽ കുടുംബാംഗം. മക്കൾ: നിർമല, ബാബു, വിമല. മരുമക്കൾ: തോമസ് കൊല്ലംകുന്നേൽ (വിഴിക്കത്തോട്), ലീലാമ്മ പൂതവേലിൽ (എരുമേലി), ബേബിച്ചൻ ചിന്താർമണിയിൽ (ചെങ്ങളം).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |