കോഴിക്കോട്: കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ കടന്നു കളഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവമുണ്ടായത്. നരിക്കുനി സ്വദേശി സന്തോഷ് കുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.15 നാണ് സംഭവം. കാൽനടയാത്രക്കാരനെ അമിത വേഗതയിൽ വന്ന ബൈക്ക് യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, നാലുദിവസം കഴിഞ്ഞിട്ടും അപകടം ഉണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]