
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ അറിയാമെന്നു സിനിമാ നിർമാണ സഹായി ജോഷി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ലെ പ്രതി തസ്ലീമയെ അറിയാമെന്നു സിനിമാ നിർമാണ സഹായി ജോഷി. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസിൽ മൊഴി നൽകാൻ എത്തിയതായിരുന്നു ജോഷി. ‘‘ലഹരി ഇടപാടുകളുമായി ബന്ധമില്ല. തസ്ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ട്.
സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്നാണ് തസ്ലിമ സ്വയം പരിചയപ്പെടുത്തിയത്. , എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല’’– ജോഷി പറഞ്ഞു. ജോഷിയെ ചോദ്യം ചെയ്യൽ തുടരുകയാണു. റിയാലിറ്റി ഷോ താരം ജിന്റോയും ചോദ്യം ചെയ്യലിനു ഹാജരായിട്ടുണ്ട്.