
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
റായ്പുർ∙ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സിആർപിഎഫും ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.