

കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് കുടുംബസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിക്കും
കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 30 – 03 -2024 ശനിയാഴ്ച വൈകീട്ട് 5ന് കോട്ടയം ഐ എം എ ഹാളിൽ വെച്ച് കുമ്മനം കൾച്ചറൽ സൊസൈറ്റി അംഗങ്ങളുടെ കുടുംബസംഗമവും ,ഇഫ്താർ വിരുന്നും സംഘടിപ്പിക്കും.
രജിസ്ട്രേഷൻ & തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജോസ് കെ മാണി എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ കലക്ടർ വി. വിഘ്നേശ്വരി,അൽ ഹാഫിസ് നിഷാദ് മൗലവി അൽ ഖാസിമി (ചീഫ് ഇമാം താജ് ജുമാ മസ്ജിദ് കോട്ടയം) പ്രമുഖ വ്യവസായിയും, ജീവകാരുണ്യപ്രവർത്തകനുമായ ടോണി വർക്കിച്ചൻ(എം ഡി അച്ചായൻസ് ഗോൾഡ്) മത,സാമൂഹിക,സാംസ്കാരിക നേതാക്കന്മാർ,ഉദ്യോഗസ്ഥ വ്യാപാര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]