

കോട്ടയത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ബിജി കുര്യൻ നിര്യാതനായി
കൂരോപ്പട: ചിറപ്പുറത്തു ബിജി കുര്യൻ (60) നിര്യാതനായി. ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ്
ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കൂരോപ്പട
എടക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കോട്ടയം പള്ളിക്കുന്നേൽ ഷീല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എലിസബത്ത് . മക്കൾ: അബു ബി കുര്യൻ (മുംബൈ), റിബു ബി ജോസഫ്.
മൃതദേഹം ഞായറാഴ്ച രാവിലെ കൂരോപ്പട ചെന്നാ മറ്റം കവലയിലുള്ള വസതിയിൽ കൊണ്ടുവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]