

കാട്ടാമ്പാക്ക് ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ നിര്യാതയായി
കാട്ടാമ്പാക്ക്: ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3.30 ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ.
മണ്ണാറക്കുന്ന് കൊല്ലപ്പള്ളി മലയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഇ എം തോമസ്. പാർട്ടിഎൽ സി ബ്രാഞ്ച് സെക്രട്ടറി /കെ എസ് കെ ടി യു എ സി അംഗം പഞ്ചായത്തു സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച ഇ എം തോമസിന്റ ഭാര്യയാണ് പരേത.
മക്കൾ: ഷാജി തോമസ്, ജോഷി തോമസ്, ആശ തോമസ്, അനില തോമസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ: ജാൻസി അഗസ്റ്റിൻ നെടുമ്പളിക്കുന്നേൽ (കാക്കൂർ) , ജൂഡിത്ത് ഷെറിൻ ഗോമസ് തൈപ്പറമ്പിൽ (ആലപ്പുഴ), ജോയി മാത്യു വെളുത്തേടത്ത് (മാന്നാർ) ആന്റോ ആന്റണി പടിഞ്ഞാറേക്കുറ്റ് (മാന്നാനം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]